Tuesday, January 21, 2025

SERVICE PENSION

 18-01-2025  03-2025-FIN 2025 വര്‍ഷത്തില്‍ വിരമിക്കുന്ന പെന്‍ഷന്‍ പ്രപ്പോസല്‍ കാലതാമസം കൂടാതെ എക്കൌണ്ടന്‍റ് ജനറലിന് സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം


പലിശ രഹിത ചികിത്സാ വായ്പ Intrest Free Medical Loan

 

16-01-2025 03-2025-FIN പലിശ രഹിത ചികിത്സാ വായ്പ് എഴുതി തള്ളുന്നത് സംബന്ധിച്ച്

JEEVAN RAKSHA PADATHI -ജീവന്‍ രക്ഷാ പദ്ധതി

21-01-2025 04-2025-FIN ജീവന്‍ രക്ഷാ പദ്ധതി 2025 വര്‍ഷത്തേക്കുള്ള പ്രമീയം തുക ഒടുക്കുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പച്ച ഉത്തരവ്

SALE OF TENDER FORM

02) 28-09-2015 429-2015-fin REVISION OF TENDER FEE ,EMD,SECURITY DEPOSIT
01)05/01/2015 03-15-FIN REVSION OF COST OF TENDER FORM,EMD ,SECURITY DEPOSIT

Monday, January 20, 2025

DIES NON

20-01-2025 02-2025-GAD 22-01-2025 ജീനക്കാരുടെ പണിമുടക്ക് ഡയസ് നോണ്‍ പ്രഖ്യപിച്ച ഉത്തരവ്

Sunday, January 19, 2025

15 THE FINANCE COMMISSION GRANT

12-03-2021 2260-2021-FIN Permission Granted to Open Bank Accounts For Local Governments to Receive 15 the Central Finance Commission Grant Trhough PFMS Platform 😊
12/03/2021 50-2021-FIN Drwal of 15 The Finance Commission Grant By Local Government Revised Guidelines
18/03/2021 DA1-278-2020-LSGD ജലജീവന് മിഷന്‍ ധനകാര്യ കമ്മീഷന്‍ ടൈഡ് ഫണ്ട് ഉപയോഗിക്കുന്നത് സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്

Saturday, January 18, 2025

അനധികൃത ബാനറുകള്‍,ഫ്ലക്സ് ബോര്‍ഡുകള്‍ കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവുകള്‍

02)07-01-2025 RC-262-2022-LSGD അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ ബാനറുകള്‍ കൊടി തോരണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച്
12-12-2024 RC1-262-2022-LSGD അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ ബാനറുകള്‍ കൊടി തോരണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച്

Monday, January 13, 2025

2024-2025 ആദായ നികുതി കണക്കാകുന്നതിനുള്ള ടൂള്‍

2024-2025 വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള അല്‍റിഹമാന്‍ തയ്യാറാക്കിയ ടൂള്‍


സിനിമ തീയേറ്റര്‍ ലൈസന്‍സ്

 

             സിനിമ തീയറ്റര്‍ ലൈസന്‍സ്


18/01/2024  ഉത്തരവ് നമ്പര്‍ 137/2024/തസ്വഭവ (തീയേറ്റര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള രേഖകളിലൊന്നായി കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന് നല്‍കാനുള്ള സിനിമ സെസ്സിന്‍റെ No due Certificate  ഉള്‍പെടുത്തുന്നതിന് മാര്‍ഗ്ഗ നിര്‍ദേശം 







           

VEHICLE വാഹനങ്ങള്‍

04-06-2025 69-2025-FIN സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇന്ധനം നറക്കല്‍ കമ്പ്യൂട്ടര്‍ ബില്‍ നിര്‍ബന്ധമാക്കി ഉത്തരവ്